പ്രമേഹo മാറാൻ നല്ല ഭക്ഷണം

Everything you need to know about Diabetes Prevention and Management

*ഹെൽത്ത് ഇൻഫോനെറ്റ് - ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ ഭക്ഷ്യ സുരക്ഷ വിഭാഗം

വെബിനാർ*:
💙*പ്രമേഹം മാറാൻ നല്ല ഭക്ഷണം*💙
"ഒരിക്കൽ വന്നാൽ പ്രമേഹം മാറില്ല " എന്ന ധാരണ നിങ്ങൾക്കുണ്ടോ?
നല്ല ഭക്ഷണത്തിലൂന്നിയ ജീവിതശൈലി വഴി പ്രമേഹം നിയന്ത്രിക്കാനും പലരിലും മാറ്റിയെടുക്കാനും സാധിക്കും.ഇത് വഴി മരുന്നുകൾ കുറയ്ക്കുകയോ നിർത്തുകയോ ചെയ്യാനാകും.
വിശദ വിവരങ്ങൾക്ക് വെബിനാറിൽ പങ്കെടുക്കുക.

തീയതി- 25 /11/2020
സമയം - 2 മണി

അവതാരകൻ: *ഡോ.ശ്രീജിത്ത് എൻ.കുമാർ*
(*ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭക്ഷ്യ സുരക്ഷ വിഭാഗം ദേശീയ കൺവീനർ*)

വെബിനാർ രജിസ്ട്രേഷൻ ലിങ്ക്:

Regards

1.Dr Anat Suman Jose (Webinar Coordinator)
2.Jasim
Admin
Health Infonet
9895786534


2020-ൽ, ആഗോള തലത്തിൽ 463 ദശലക്ഷം ആളുകൾക്ക് പ്രമേഹം ബാധിച്ചിട്ടുണ്ട്. തെക്കുകിഴക്കൻ ഏഷ്യയിൽ 88 ദശലക്ഷം ആളുകൾ, അന്താരാഷ്ട്ര പ്രമേഹ ഫെഡറേഷൻ (IDF) കണക്കാക്കിയപ്രകാരം പ്രമേഹബാധിതര്‍ ആണ്. മേല്‍പറഞ്ഞ 88 ദശലക്ഷം പേരില്‍ 77 ദശലക്ഷം ആളുകളും ഇന്ത്യയിലാണ്; ചൈന കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ഗുരുതര മേഖല. 2019ല്‍ 4.2 ദശലക്ഷം പേര്‍ പ്രമേഹരോഗം മൂലമോ അതിന്‍റെ സങ്കീര്‍ണ്ണതകള്‍ മൂലമോ മരണപ്പെട്ടു. പ്രമേഹ രോഗികൾക്ക് ഗുരുതരമായ COVID-19 സങ്കീർണ്ണതകൾ (മരണം ഉൾപ്പെടെ) ഉണ്ടാവാന്‍ സാധ്യതയുണ്ട്. പ്രമേഹമില്ലാത്ത ആളുകളെ അപേക്ഷിച്ച് ഇത് ചുരുങ്ങിയത് രണ്ട് മടങ്ങ് കൂടുതലാണ്.

പ്രമേഹപ്രതിരോധം, ചികിത്സ, ക്ലിനിക്കൽ വൈദഗ്ധ്യം എന്നിവയില്‍ നിലവിലുള്ള പഴുതുകള്‍ അടയ്ക്കുന്നതിനും, ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കുന്നതിനുമുള്ള ഒരു രൂപരേഖ ‘ലാന്‍സറ്റ് കമ്മീഷന്‍ ഓൺ ഡയബെറ്റിസ്’ അവതരിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ട് സമഗ്രചികിത്സ നൽകുന്നതിനും, പ്രമേഹ പരിചരണം പുനഃക്രമീകരിക്കുന്നതിനുള്ള കഴിവും ശേഷിയും ഉള്ള വിദഗ്ദ ഡോക്ടർമാരെ പടുത്തുയര്‍ത്തുന്നതിനും, ഡോക്ടര്‍മാര്‍ അല്ലാത്ത ജീവനക്കാരെ സജ്ജമാക്കുന്നതിനും, സാങ്കേതികവിദ്യയുടെ സഹായത്തോടെ താങ്ങാവുന്ന നിരക്കിലുള്ള തുടര്‍ച്ചയായ പ്രമേഹപരിചരണം ലഭ്യമാക്കുന്നതിനും കമ്മീഷന്‍ വാദിക്കുന്നു. സർവകലാശാലകൾ, റെഗുലേറ്ററി ഏജൻസികൾ, പ്രൊഫഷണൽ അസോസിയേഷനുകൾ എന്നിവയില്‍ സ്പെഷ്യലിസ്റ്റ് സ്റ്റാഫിന് പരിശീലനം നൽകാനും, പ്രത്യേകിച്ച് താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ പ്രമേഹ ഗവേഷണ പദ്ധതികളില്‍ അവരെ പങ്കാളികളാക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു. മെഡിക്കൽ ഉപകരണങ്ങളുടെ ശരിയായ ഉപയോഗം, മരുന്നുകൾ, പ്രമേഹ പ്രതിരോധം, ചികിത്സാ സാങ്കേതികവിദ്യ എന്നിവയില്‍ അവബോധവും വൈദഗ്ധ്യവും മെച്ചപ്പെടുത്തുന്നതിന് സാങ്കേതിക വിദ്യാഭ്യാസ പരിപാടികളും ശില്പശാലകളും സംഘടിപ്പിക്കാൻ അവർ നിർദ്ദേശിക്കുന്നു. ലോകാരോഗ്യസംഘടന ഇതിന്‍റെ അടിസ്ഥാനത്തില്‍ ആഗോള പ്രമേഹ നയരേഖ പ്രഖ്യാപിക്കുകയുണ്ടായി. ഇത് ഗവൺമെന്റുകൾ, ആരോഗ്യജീവനക്കാര്‍, രോഗീക്ഷേമപക്ഷവാദികള്‍, സന്നദ്ധ സംഘടനകൾ എന്നിവര്‍ തമ്മിലുള്ള സഹകരണങ്ങൾക്ക് ഒരു ശക്തമായ അവസരമാണ്.


Your Instructor


Dr Sreejith N Kumar
Dr Sreejith N Kumar

Medical Doctor specialising in Diabetes care and passionate on scientific and affordable public health.

Chairman, IMA Food Safety Initiative

Member Central Working Committee at Indian Medical Association

Consultant at Diabetes Care Centre,Thiruvananthapuram

Ex Major AMC Army Medical Corps

Former President IMA Kerala

IMA Professional Equipment Protection Scheme PEPS, Chairman

National Chairman IMA Food Safety Initiative IFSI

Patient care Scheme Founder

Chairman, INTEC IMA Network for Trauma and Emergency Care

National chairman IMA MSN Medical student network

Kerala Medical council former member


Course Curriculum



Frequently Asked Questions


When does the course start and finish?
The course starts now and never ends! It is a completely self-paced online course - you decide when you start and when you finish.
How long do I have access to the course?
How does lifetime access sound? After enrolling, you have unlimited access to this course for as long as you like - across any and all devices you own.

Organisers and Academic Collaborators:

1. National Institute of Physical Medicine and Rehabilitation (NIPMR)
2. Mahatma Gandhi University Library, Kottayam
3. Kerala Library Association
4. Sacred Heart College (Autonomous), Thevara
5. St Thomas College (Autonomous), Thrissur
6. St Peter's College, Kolenchery
7. CMS College (Autonomous),Kottayam
8. Baselius College,Kottayam
9. Assumption College(Autonomous) Changanacherry
10. St Stephens College,Pathanapuram
11. TKM College of Arts and Science,Kollam
12. Amal College of Advanced Studies,Nilambur
13. Muhammed Abdurahiman Memorial Orphanage College,Mukkam
14. NAM College,Kallikkandy
15. SNM College,Maliankara,Ernakulam
16. St Xavier’s College,Vaikom
17. St.Aloysius College,Elthuruth
18. St.Joseph’s College,Moolamattom
19. MES Kalladi College,Mannarkkad
20. BVRIT Hyderabad College of engineering for Women
21. Mercy College, Palakkad
22. St. George's College Aruvithura
23. Sreekrishnapuram V T Bhattathirippad College,Palakkad
24. Alphonsa College Pala
25. St.Mary's College, Sulthan Bathery
26. Fatima Mata National College (Autonomous), Kollam
27. Mount Carmel College of Teacher Education for Women Kottayam
28. VTM NSS College,Dhanuvachapuram
29. N.S.S. College, Manjeri
30. Sree Narayana College, Chertala
31. St. Paul's College, Kalamassery
32.Sree Narayana College Nattika
33.St. Dominic's College kanjirappally
34.Bharata Mata College Thrikkakara
35.Sree Sankara College,Kalady

36.Iqbal College,Peringamala,Trivandrum

37.EMEA College of Arts and Science, Kondotty

38.Sree Sankaracharya University of Sanskrit (SSUS) Library

39.Y'Mens Central Club,Kolenchery

40.NSS College of Engineering,Palakkad

Outside Kerala:

1.Smt. Hansa Mehta Library,

The Maharaja Sayajirao University of Baroda

2. Dnyanprassarak Mandal's College and Research Centre,

Assagao, Bardez, GOA - 403 507

Health Infonet Team details page :

Click here

Collaborating Library Associations:

1.Kerala Library Association

2.KCLA, MG University Region

Get started now!