ആയുർവേദത്തിലെ പത്ഥ്യം
ആയുർവേദത്തിലെ പത്ഥ്യം
ഡോ. പൗസ് പൗലോസ് BAMS, MS(Ay)സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ
എന്താണ് ആയുർവേദത്തിൽ പത്ഥ്യം അപത്ഥ്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നതിനെക്കുറിച്ച് സാധാരണ ജനങ്ങൾക്ക് ഒരു തിരിച്ചറിവ് ലഭിക്കണം എന്ന് തോന്നിയതുകൊണ്ട് എഴുതുന്ന ചെറിയൊരു ഒരു ലേഖനമാണ്,...